ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്‌ )രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 08/09/2024

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്‌ )രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . അൽ അദാൻ കോ ഓപ്പറേറ്റീവ് സെന്റർ ഫോർ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷനിൽ നടന്ന ക്യാമ്പിന് ഫോക്ക് ചാരിറ്റി വിഭാഗം നേതൃത്വം നൽകി. നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി. കുവൈറ്റ്‌ പൊതുസമൂഹത്തിനു വേണ്ടി രക്തശേഖരണത്തിനായി ക്യാമ്പ് സംഘടിപ്പിച്ച ഫോക്കിന്റെ പ്രവർത്തനങ്ങളെ ബ്ലഡ്‌ ട്രാൻസ്‌ഫ്യൂഷൻ സെന്റർ അധികൃതർ അഭിനന്ദിച്ചു

Related News