മെഡക്‌സ്‌ മെഡിക്കൽ കെയർ ഫഹാഹീൽ നവീകരിച്ച പുതിയ ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു

  • 04/11/2024


കുവൈറ്റ് സിറ്റി : മെഡക്‌സ്‌ മെഡിക്കൽ കെയർ ഫഹാഹീൽ ഏഴാം നിലയിലെ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് മെഡക്‌സ്‌ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ ശ്രീ: മുഹമ്മദ് അലി വി.പി ഉദ്ഘാടനം നിർവഹിച്ചു. ആധുനിക ചികിത്സ ഉപകരണങ്ങൾ അടങ്ങിയ ഏറ്റവും മികച്ച ഡെര്മറ്റോളജി സേവനങ്ങൾ ജനങ്ങളിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് തുറന്നിരിക്കുന്നതെന്ന് ശ്രീ: മുഹമ്മദ് അലി വി.പി ഉദ്ഘാടന ശേഷം കൂട്ടിച്ചേർത്തു. ചടങ്ങിൽ മെഡക്‌സ്‌ മാനേജ്‍മെന്റ് പ്രതിനിധികൾ, ഡോകട്ർസ് , മറ്റു ജീവനക്കാർ പങ്കെടുത്തു.

ഉദ്ഘാടനത്തോടു അനുബന്ധിച്ചു എല്ലാത്തരം ഡെര്മറ്റോളജി ചികിത്സകൾക്കും 20% ഡിസ്‌കൗണ്ട് , ലേസർ ട്രീട്മെന്റുകൾക്ക് ആകർഷകമായ പാക്കേജുകൾ തുടങ്ങിയ ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഹോട് ലൈൻ നമ്പർ : 189 33 33-ൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു..!

Related News