അപകടത്തിൽ പരിക്കേറ്റ കെ.ഡി.എൻ.എ അംഗത്തിന് സാമ്പത്തിക സഹായം നൽകി.

  • 14/12/2024


കുവൈറ്റ് സിറ്റി: അവധിയിൽ പോയ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) മെമ്പർ നാട്ടിൽ വെച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിലാകുകയും നിരവധി ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ചികിത്സാർത്ഥം കെ.ഡി.എൻ.എയും മെമ്പർമാരും ചേർന്ന് ആദ്യഗഡുവായി 1,95,156 രൂപയുടെ സാമ്പത്തിക സഹായം നൽകി.

Related News