ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

  • 04/01/2025


കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സെബാസ്റ്റിൻ ബാബു പുത്തൻപുരക്കലാണ് (49) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് . യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

Related News