ജനുവരി 11 മുതൽ 18 വരെ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

  • 11/01/2025


കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. മെയിന്‍റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിലും തീയതികളിലും ഈ മാസം 11 മുതൽ ഈ മാസം 18 വരെ വൈദ്യുതി മുടങ്ങും.

വൈദുതി മുടങ്ങുന്ന പ്രദേശങ്ങൾ 👇

Related News