കുവൈത്തിൽ വിശുദ്ധ റമദാൻ ആദ്യ ദിനം മാർച്ച് ഒന്നിന്; ആദേൽ അൽ-സാദൂൻ

  • 12/01/2025

കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസം 2025 മാർച്ച് 1 ആയിരിക്കുമെന്നും , മിക്ക രാജ്യങ്ങളും  റമദാൻ ആദ്യ ദിനം ഈ ദിവസംതന്നെയായിരിക്കുമെന്നും കുവൈത്തിലെ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൻ അറിയിച്ചു .

Related News