പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 13/01/2025


കുവൈറ്റ് സിറ്റി : പത്തനംതിട്ട റാന്നി സ്വദേശി കൈപ്പുഴ ചുഴിക്കുന്നിൽ ജിൻസ് ജോസഫ് (52 ) കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുവൈത്തിൽ സ്വന്തമായി ബിസിനെസ്സ് ചെയ്യുകയായിരുന്നു. ഭാര്യ ബിനോ ജിൻസ് കുവൈത്തിൽ മിനിസ്ട്രി ഓഫ് സോഷ്യൽ അഫ്ഫയെര്സിൽ നഴ്‌സ്‌ ആണ്. മക്കൾ: അൽമ അച്ചു ജിൻസ് , അൽസ മെറിൻ ജിൻസ് , ആൻഡ്രൂ ജോസഫ് ജിൻസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News