ഹുസ്സൈൻ സലഫിക്ക് സ്വീകരണം നൽകി

  • 24/02/2025

 


കുവൈത് കേരള ഇസ്ലാഹീ സെന്റർ പരിശുദ്ധ റമദാനിനെ സ്വാഗതം ചെയ്തു കൊണ്ട് ഫെബ്രവരി 25 ചൊവ്വാഴ്ച അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന 
അഹ് ലൻ വ സഹ് ലൻ പ്രോഗ്രാമിൽ പങ്കെടുക്കാനായി യു എ ഇ ഇസ്ലാഹീ സെന്റർ പ്രസിഡണ്ടും പണ്ഡിതനുമായ ഹുസൈൻ സലഫി കുവൈത്തിൽ എത്തി. ഇസ്ലാഹീ സെന്റർ ഭാരവാഹികളും, പ്രോഗ്രാം ഒർഗനൈസിങ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് അദ്ദേഹത്തെ കുവൈത്ത് എയർപോർട്ടിൽ സ്വീകരിച്ചു.

Related News