ആശമാരുടെ പ്രശ്നം ചര്‍ച്ച ചെയ്യാനല്ല ആരോഗ്യമന്ത്രാലയത്തില്‍ പോകുന്നതെന്ന് കെവി തോമസ്; പ്രതികരിച്ച്‌ സമരസമിതി

  • 24/03/2025

ആരോഗ്യമന്ത്രാലയുമായി ചർച്ചക്ക് പോകുന്നത് ആശ പ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാനല്ലെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആശ പ്രവർത്തകരുടെ വിഷയം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യം. ആശ പ്രവർത്തർക്ക് വേണ്ടി സംസാരിക്കാനല്ല സർക്കാർ തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.

കെ വി തോമസിന്‍റെ പ്രതികരണം ‌ഞെട്ടിക്കുന്നതെന്ന് സമര സമിതി പ്രതികരിച്ചു. കെ വി തോമസിലൂടെ പുറത്ത് വന്നത് സർക്കാർ നയമാണെന്നും സമര സമിതി നേതാവ് എസ് മിനി പറഞ്ഞു.

Related News