കുവൈറ്റിലെ പാട്ടുകാരുടെ സംഘടന ആയ kiswa ഇഫ്താർ വിരുന്നും പൊതുയോഗവും സംഘടിപ്പിച്ചു

  • 24/03/2025

കുവൈറ്റിലെ പാട്ടുകാരുടെ സംഘടന ആയ kiswa ഇഫ്താർ വിരുന്നും പൊതുയോഗവും സംഘടിപ്പിച്ചു.മംഗഫ് Dlights ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ ദേവസി അധ്യക്ഷത വഹിച്ചു. ശ്രീ സത്താർ കുന്നിൽ റമദാൻ സന്ദേശം നൽകി.ജനറൽ സെക്രട്ടറി ബിനോയ് ജോണി സ്വാഗതവും ട്രഷറർ ശ്രീ അനുരാജ് ശ്രീധരൻ നന്ദിയും രേഖപ്പെടുത്തി .തുടർന്ന് നടന്ന കിസ്വയുടെ പൊതുയോഗത്തിൽ കിസ്വായുടെ താഴെ പറയുന്ന പ്രധാന സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


President-Kishore R Menon 
Vice President - Rafi kallayi and Sumitha Nair 
Committee member-Byju thottada


Related News