കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 388 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 68299 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 526 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 282 സ്വദേശികൾക്കും106 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഗവർണറേറ് തിരിച്ചുള്ള കേസുകൾ :അൽ അഹ്മദി ആരോഗ്യമേഖലയിൽ 113, അൽ-ഫർവാനിയ ആരോഗ്യ മേഖലയിൽ 86, അൽ ജഹ്‌റ ആരോഗ്യ മേഖലയിൽ 83, അൽ അസിമ ആരോഗ്യ മേഖലയിൽ 63, ഹവാലി ആരോഗ്യ മേഖലയിൽ 43.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?