കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 620 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 70045 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു.704 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 423 സ്വദേശികൾക്കും197 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഗവർണറേറ് തിരിച്ചുള്ള കേസുകൾ :അൽ അഹ്മദി ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 220, അൽ ജഹ്‌റ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 139, അൽ ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 100, ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 82, ക്യാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 79.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?