കുവൈറ്റ് സിറ്റി : വാർത്താ-ടെലിവിഷൻ മേഖലയിൽ ജോലി ചെയ്യുന്ന 23 വിദേശികളുടെ സേവനങ്ങൾ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ( MOI ) അവസാനിപ്പിച്ചു. മന്ത്രാലയം പിരിച്ചുവിട്ട ആദ്യ ബാച്ചാണിത്, മറ്റൊരു ബാച്ച് ഞായറാഴ്ച പിരിച്ചുവിടും, അതിൽ ധാരാളം പ്രവാസി ജീവനക്കാർ ഉൾപ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്ന വിദേശികൾക്ക് അവരുടെ റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്നും പകരം അവർക്ക് ഗ്രേസ് പിരീഡ് നൽകുമെന്നും സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?