കൊറോണ, കഴിഞ്ഞ 24മണിക്കൂറിൽ ഇറ്റലിയിൽ മരിച്ചത് 168 പേർ.

  • 11/03/2020

കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ മരിച്ചത് 168പേർ. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 630 കടന്നു. പതിനായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.രാജ്യത്തെ 60 മില്യൺ ജനങ്ങൾക്ക് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ ആഗോള തലത്തില്‍ നാലായിരത്തില്‍ അധികം ആളുകളാണ് കൊവിഡ് വൈറസ് ബാധയില്‍ മരണമടഞ്ഞത്.

Related News