കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 17/05/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി അബ്ദുൽ അഷ്‌റഫ് തെക്കേ ചേരങ്കോട്ട് (55 ) ആണ് മരണപ്പെട്ടത് . കോവിഡ് ചികിത്സയിൽ അമീരി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. നുസ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കാഷ്യർ ആയി ജോലി നോക്കുകയായിരുന്നു.

Related News