കുവൈത്ത് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കോവിഡ് ചികിത്സയിലിരുന്ന പത്തനംതിട്ട വല്ലന സ്വദേശി പവിത്രൻ ദാമോദരൻ (52) ഇന്നലെ രാത്രി മരണപ്പെട്ടു, ഫർവ്വാനിയ ആശുപത്രിയിലായിരുന്നു മരണം. കുവൈത്തിലെ അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ബിന്ദു. മൃതദേഹം കോവിഡ്പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?