ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു

  • 07/08/2020

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന്‌ ദുബൈയിൽ നിന്നും കരിപ്പൂർ വി മാനത്താവളത്തിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അതിശക്തമായ മഴ കാരണം land ചെയ്യാൻ കഴിയാതെ സമീപ കുഴിയിൽ വീണു അപകടപ്പെട്ടതിൽ ഒഐസിസി കുവൈറ്റ്‌ അതിയായ ഖേദം രേഖപ്പെടുത്തുന്നു. അപകട മരണത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതോടൊപ്പം എത്രയും വേഗം മറ്റുള്ളവർക്കുള്ള രക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

Related News