കൊല്ലം കൊട്ടാരക്കര സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 28/08/2020

കുവൈറ്റ് സിറ്റി : കുവൈറ്റ് അഹമ്മദി ബുർഗാൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കൊട്ടാരക്കര കലയപുരം സ്വദേശി ബിജു യോഹന്നാൻ (ബേബിബേബി)26/8/ 2020 മരണപ്പെട്ടു. . ഭാര്യ മിനി ബിജു. മക്കൾ ജിബിൻ ബിജു,  ജിൻസി ബിജു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹ്യപ്രവർത്തകൻ അക്ബർ കുളത്തുപ്പുഴയുടെ  നേതൃത്വത്തിൽ നടന്നുവരുന്നു.

Related News