വർക്കല സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

  • 29/08/2020

കുവൈറ്റ് സിറ്റി: തിരുവനന്തപുരം വർക്കല സ്വദേശി അയനിക്കാൽത്തൊടി ചിലക്കൂർ  അയൂബ് ഷിബു (50) 
കുവൈത്തിൽ  അബ്ബാസിയയിലെ താമസസ്ഥലത്തെ ബാത്‌റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ യാണ് മൃതദേഹം കണ്ടെത്തിയത് . 5 മാസത്തോളമായി ജോലിയില്ലാത്തതിൻറെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഭാര്യ സുഹറ ഷിബു, മക്കൾ ശുഹൈബ് ഷിബു, സുഹൈൽ ഷിബു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യപ്രവർത്തകൻ അക്ബർ കുളത്തുപ്പുഴ, ടെക്സാസ് പ്രതിനിധി അരുൺ രാജഗോപാൽ എന്നിവരുടെ  നേതൃത്വത്തിൽ നടന്നുവരുന്നു.

Related News