കോവിഡിൽ വൻ വർദ്ധനവ്, 900 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 87378.

  • 03/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 900 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 87378  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 582  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1  മരണം.

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :
ഹവല്ലി  229, ഫർവാനിയ 201, ക്യാപിറ്റലിൽ 178, അഹ്മദി  175, അൽ ജഹ്‌റ  117 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 

Eg-5BxjXgAMIiQY.jpeg

Related News