കുവൈറ്റ് സിറ്റി : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്വൈതം കുവൈറ്റിന്റെ അംഗങ്ങളായ അജയകുമാറിനും അദ്വൈതം വനിതാവേദി അദ്ധ്യക്ഷ വിനീത ബ്രിജേഷിനും യാത്രയയപ്പ് നല്കി. നീണ്ട 27 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിമാമമിട്ട് നാട്ടിലേക്ക് പോകുന്ന അജയകുമാര്‍ കുവൈറ്റിലെ പൊതുപ്രവര്‍ത്തന മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്നു. യാത്രയയപ്പ് നല്കിയെ ഇരുവരുടെയും പ്രവര്‍ത്തനമികവിനെക്കുറിച്ച് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ച് സംസാരിച്ചു. അദ്വൈതം കുവൈറ്റ് കേന്ദ്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായാണ് യാത്രയയപ്പ് നടന്നത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?