കുവൈത്തിൽ 442 പേർക്കുകൂടി കോവിഡ് , 484 പേർക്ക് രോഗമുക്തി.

  • 20/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 442  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 159264 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 484 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയപ്പോൾ 1 മരണവും റിപ്പോർട്ട് ചെയ്തു. 10283 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  

Related News