കുവൈത്തിൽ ഒരു വയസ്സുകാരി നീന്തൽകുളത്തിൽ വീണു മരിച്ചു.

  • 20/01/2021

കുവൈറ്റ് : കുവൈത്തിൽ ഒരു വയസ്സുകാരി നീന്തൽകുളത്തിൽ വീണു മരിച്ചു, അൽ-അദാൻ പ്രദേശത്തെ രക്ഷിതാക്കളുടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് ഒരു വയസ്സുള്ള സ്വദേശി പെൺകുട്ടി മരിച്ചുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.  മുങ്ങിമരണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും  നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. 

Related News