കുവൈറ്റ് എയർവെയ്‌സ് യാത്രക്കാരുടെ എണ്ണം കുറക്കുന്നു.

  • 22/01/2021

കുവൈറ്റ് സിറ്റി :  ആരോഗ്യ അധികൃതരുടെയും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെയും നിർദ്ദേശപ്രകാരം ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ കുവൈത്തിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് കുവൈറ്റ് എയർവേസ് പ്രഖ്യാപിച്ചു.  പുതിയ കോവിഡ്- 20 കുവൈത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണെന്നാണ് തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ   വീട്ടുജോലിക്കാരെയും ട്രാൻസിറ്റ് യാത്രക്കാരെയും തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കുവൈറ്റ് ഐർവേസ്‌ വ്യക്തമാക്കി.

Related News