കുവൈത്തിൽ 533 പേർക്കുകൂടി കോവിഡ് , 481 പേർക്ക് രോഗമുക്തി.

  • 22/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 533  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 160367   ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 481  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.  മരണം. 10311 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  6108 പേര് ചികിത്സയിലും, 48 തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 

Related News