സാൽമിയയിൽ മയക്കുമരുന്ന് വിൽപ്പന , രണ്ടു പേർ പിടിയിൽ.

  • 23/01/2021

കുവൈറ്റ് സിറ്റി : അനധികൃതമായി വിൽപ്പന നടത്താനുള്ള  ഉദ്ദേശ്യത്തോടെ ഫാർമസ്യൂട്ടിക്കൽ മരുന്ന് കൈവശം വച്ചുവെന്നാരോപിച്ച് പൊതു സുരക്ഷാ മേഖലയിലെ ആഭ്യന്തര മന്ത്രാലയം രണ്ട് പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും പിടികൂടിയത്. ലിറിക്ക, നിർഫാക്സ് എന്നീ മരുന്നുകൾ അനധികൃതമായി കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനും ഇരുവർക്കുമെതിരെ കേസെടുത്തു.


Related News