വിസ്മയ ഇന്റർനാഷണൽ ആർട്‌സ് ആൻഡ് സോഷ്യൽ സർവിസസ്‌ വനിത വിഭാഗം രോഗികൾക്കുള്ള അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

  • 25/01/2021



കുവൈറ്റ് സിറ്റി : വിസ്മയ ഇന്റർനാഷണൽ ആർട്‌സ് ആൻഡ് സോഷ്യൽ സർവിസസ്‌ (Vismaya IAS, Kuwait)വനിത വിഭാഗം അധ്യക്ഷ ശ്രീമതി ഷൈനി ഫ്രാങ്ക്, ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹായ സഹകരണത്തോടെ കുവൈറ്റിലെ വിവിധ ആശുപത്രികളിൽ കിടക്കുന്ന വിദേശ രോഗികൾക്കുള്ള അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു.  തൃശൂർ സ്വദേശിനിയായ ഷൈനി ഫ്രാങ്ക് കഴിഞ്ഞ 25 വർഷത്തോളമായി ചെറുതും വലുതുമായ നിരവധി ഇന്ത്യൻ സാമൂഹ്യ സംഘടനകളുമായി സഹകരിച്ച്‌ സജീവ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുവൈറ്റ് ലോക്ക്ഡൗൻ സാഹചര്യത്തിൽ  സ്വദേശീയ ക്ഷേമ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു

Related News