യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം: സ്വദേശികളെ ഒഴിവാക്കാൻ നിർദ്ദേശം

  • 27/01/2021


കുവൈറ്റ് സിറ്റി :  കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച  വിമാനയാത്രക്കാർക്ക്‌ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ നിന്നും വിദേശത്ത് കുടുങ്ങിപ്പോയ സ്വദേശികളായ കുടുംബങ്ങളെയും വിദ്യാർഥികളെയും പ്രായമായവരെയും ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി. മാനുഷിക കാരണങ്ങൾ പരിഗണിച്ച് അവരെ എത്രയും വേഗം കുവൈറ്റിലേക്ക് തിരിച്ചുവരാൻ അനുവദിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇതേതുടർന്ന് ഇവരുടെ ആരോഗ്യസ്ഥിതിയും  അവർ ഇപ്പോഴുള്ള രാജ്യങ്ങളിലെ നിലവിലുള്ള സാഹചര്യവും മനസ്സിലാക്കിയതിനുശേഷം പ്രത്യേക പരിഗണന നൽകുന്നതാണെന്ന് വിമാനകമ്പനികൾ അറിയിച്ചു.

Related News