പ്രതിരോധമന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.

  • 27/01/2021


കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ്  കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബയുമായി കൂടിക്കാഴ്ച നടത്തി,  ഉഭയകക്ഷി ബന്ധങ്ങൾ, പ്രതിരോധത്തിലും സുരക്ഷയിലും പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങളിലും  ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ച  ചെയ്തു. 

Related News