കുവൈറ്റ് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 580 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട്ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽകൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 162862 ആയതായിആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 436 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽരോഗമുക്തി നേടി. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.11419 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 6166പേര് ചികിത്സയിലും, 44 തീവ്ര പരിചരണ വിഭാഗത്തിലുമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?