ഇന്ത്യൻ അംബാസിഡർ ഏഷ്യാ അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി.

  • 11/02/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസിഡർ സിബി ജോർജ്   കുവൈത്തിലെ വിദേശകാര്യ മന്ത്രാലയം, ഏഷ്യാ അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസിഡർ സുലൈമാൻ അലി അൽ സയീദുമായി  കൂടിക്കാഴ്ചനടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള  സഹകരണം,  ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും,  അവ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ, പ്രവാസികളുമായി  ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു. 

Related News