വ്യാജ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ്; ഇന്ത്യക്കാർ പിടിയിൽ.

  • 11/02/2021

കുവൈറ്റ് സിറ്റി : വ്യാജ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നിർമ്മിച്ച ഇന്ത്യക്കാരെ പിടികൂടിയതായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് പ്രസിഡന്റ് ഫൈസൽ അൽ അടൽ വെളിപ്പെടുത്തി.  കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. ഇവർ പ്രവർത്തിച്ച കമ്പനിയും സൊസൈറ്റിയുമായി നടത്തിയ ഇമെയിൽ വിവരങ്ങളിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത് , പ്രതികളിൽ മൂന്നുപേർ രാജ്യം വിട്ടതായും, രണ്ടേപേരെ തുടന്യോഷണത്തിനായി പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തതായും സൊസൈറ്റി വെളിപ്പെടുത്തി.  

Related News