ദേശീയദിനാഘോഷം ; കുവൈത്തിൽ നാല് ദിവസം അവധി.

  • 14/02/2021

കുവൈത്ത് സിറ്റി : ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ചു കുവൈത്തിൽ നാല് ദിവസം പൊതു അവധി. ഫെബ്രുവരി 25 വ്യാഴാഴ്ച മുതൽ ഫെബ്രുവരി 28 ഞായറാഴ്ച വരെ 4 ദിവസമായിരിക്കും അവധി, ഔദ്യോഗിക  പ്രവൃത്തി ദിവസം മാർച്ച് 1 തിങ്കളാഴ്ച ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ  ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.   ഔദ്യോഗിക അറിയിപ്പ്  തിങ്കളാഴ്ച മന്ത്രിസഭ  പ്രഖ്യാപിക്കും. 

Related News