ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കുവൈത്തിലെത്തിക്കാൻ എയർ ആംബുലൻസ്.

  • 15/02/2021


കുവൈറ്റ് : ലണ്ടനിൽ കുടുങ്ങിയ ചികിത്സയിൽ കഴിയുന്ന രോഗികളെ കുവൈത്തിലെത്തിക്കാൻ എയർ ആംബുലൻസ് അയക്കാനൊരുങ്ങി കുവൈത്ത് .  ആറോളം രോഗികളും അവരുടെ ബന്ധുക്കളെയും കുവൈത്തിലെത്തിക്കാനായി പ്രത്യക എയർ ആംബുലൻസ് ഫ്ലൈറ്റ് നാളെ  കുവൈത്തിൽനിന്നും പുറപ്പെടും. കുവൈറ്റ് എയർവെയ്‌സിന്റെ  പ്രത്യേകം തയ്യാറാക്കിയ എയർ ആംബുലൻസിൽ എല്ലാവിധ മെഡിക്കൽ സജ്ജീകരണവും ഉള്ളതാണെന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു. 

Related News