സ്വദേശി സ്ത്രീയെ മർദ്ദിച്ച ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തു.

  • 15/02/2021

കുവൈറ്റ് സിറ്റി :  പ്രായമായ സ്വദേശി സ്ത്രീയെ  മർദ്ദിക്കുകയും കാല് ഒടിക്കുകയും ചെയ്ത  ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് റഫർ ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രായമായ അമ്മയെ പരിചരിക്കാനായി സ്വകാര്യ ഹോം നഴ്സിംഗ് കമ്പനിവഴിയായി നിയമിച്ച ഇന്ത്യൻ നഴ്സ് തന്റെ അമ്മയെ മർദ്ദിച്ചു കാലൊടിച്ചു എന്ന സ്വദേശിയുടെ പരാതിയിലാണ്  പോലീസ് കേസെടുത്ത് നഴ്സിനെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ സ്വദേശി സ്ത്രീയെ അൽ റാസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. 

Related News