അവധിദിനങ്ങളുടെ പശ്ചാത്തലത്തിൽ കോവിഡ് കേസുകൾ വർധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; കൊവിഡ് വിദഗ്ധസമിതി മേധാവി

  • 21/02/2021

കുവൈറ്റ് സിറ്റി: ദേശിയ  അവധിദിനങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കോവിഡ് കേസുകൾ വർധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രാലയത്തിലെ കൊവിഡ് 19 ടീം മേധാവി ഡി. ഹാഷിം അൽ ഹാഷിമി. മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ സ്ഥാപനങ്ങളിലെ വാർഡുകളിൽ ക്ലിനിക്കൽ കപ്പാസിറ്റി വർധിപ്പിച്ചതായും  അദ്ദേഹം പറഞ്ഞു. 

Related News