നാഷണൽ കൌൺസിൽ ഫോർ കൾച്ചർ, ആർട്സ് & ലെറ്റേഴ്സ് സെക്രട്ടറി ജനറൽ കമൽ അൽ-അബ്ദുൾ ജലീലുമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോർജ്ജ് കൂടിക്കാഴ്ച നടത്തി.

  • 22/10/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് നാഷണൽ കൌൺസിൽ  ഫോർ കൾച്ചർ, ആർട്സ് & ലെറ്റേഴ്സ് സെക്രട്ടറി ജനറൽ കമൽ അൽ-അബ്ദുൾ ജലീലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും,  അവ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുകയും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും, ഇന്ത്യയുമായുള്ള സാമൂഹിക സാംസ്‌കാരിക ബന്ധം വര്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. 

Related News