കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധത്തിനായി പാക്കിസ്ഥാൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി, 15 ഡോക്ടർമാർ, 41 സാങ്കേതിക വിദഗ്ധർ, 152 നഴ്സുമാർ എന്നിവരടങ്ങുന്ന പാകിസ്ഥാൻ മെഡിക്കൽ സംഘത്തിന്റെ ആദ്യ ബാച്ചാണ് എത്തിയത്, സംഘത്തിനെ കുവൈത്തിൽ കോൺസൽ, പാകിസ്താൻ അംബാസഡർ, എംബസി അംഗങ്ങൾ എന്നിവരും ആരോഗ്യമന്ത്രാലയ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?