കുവൈറ്റിൽ സംഘർഷം; എട്ട് പേർ അറസ്റ്റിൽ

  • 24/10/2020

കുവൈറ്റിലെ  സബ അല്‍ സലേമില്‍  സംഘർഷം. സംഘർഷത്തിൽ ഏർപ്പെട്ട വിവിധ രാജ്യങ്ങിൽ നിന്നുളള എട്ട് പേരെ കുവൈറ്റ് പൊലീസ് അറസ്റ്റു ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.   ഒളിവില്‍ പോയ രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്. മോഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘട്ടനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.  പിടിയിലായവർക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇവർക്കെതിരെ കൂടുതൽ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിക്ക് നിർദ്ദേശം നൽകി. 

Related News