നോവൽ കൊറോണ വൈറസ്, Covid 19, ആസ്ട്രേലിയയിലെ പ്രശസ്ത ഡോക്ടർ പി. എസ്. ജിനേഷ് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുത്തരം നല്കുന്നു.
ചോദ്യം 1. ന്യൂമോണിയ വാക്സിൻ സ്വീകരിച്ചവർക്ക് ഈ അസുഖത്തിന് എതിരെ പ്രതിരോധശേഷി ലഭിക്കുമോ ?
ഉത്തരം: ഇല്ല. Pneumococcal vaccine, Hib vaccine എന്നിവ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നൽകില്ല. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വാക്സിൻ കണ്ടെത്താൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇല്ല. പ്രയോജനരഹിതമാണ്.
നിങ്ങൾ കൈകൾ ഇടയ്ക്കിടെ ആൾക്കഹോൾ അംശമുള്ള ഹാൻഡ് വാഷ് അല്ലെങ്കിൽ റബ്ബ് ഉപയോഗിച്ച് വൃത്തിയാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. വൃത്തിയാക്കിയ ശേഷം dryer അല്ലെങ്കിൽ പേപ്പർ ടവ്വൽ ഉപയോഗിച്ച് ഉണക്കാം.
ഇല്ല. ഇവ ഉപയോഗിച്ച് കൊണ്ട് ശരീരത്തിൽ പ്രവേശിച്ച വൈറസിനെ കൊല്ലാൻ സാധിക്കില്ല. ഇത്തരം വസ്തുക്കൾ ശരീരത്തിനുള്ളിൽ ഉപയോഗിച്ചാൽ അപകടകരം ആകാൻ സാധ്യതയുണ്ട്. (അതായത് കണ്ണിലും വായ്ക്കുള്ളിലും ഒക്കെ) പക്ഷേ ഇവ രണ്ടും ഡിസ്ഇൻഫെക്റ്റന്റ് ആയി ഉപയോഗിക്കാം, പക്ഷേ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കണം.
ഇല്ല, ഉപയോഗിക്കാൻ ചിലപ്പോൾ skin irritation ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇല്ല
ഇല്ല, അങ്ങനെ ചെയ്താൽ മറ്റു പല അസുഖങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ട്.
ഇല്ല. സാധാരണ ജലദോഷം മാത്രമുള്ളവർക്ക് ചികിത്സയിൽ ഇത് ചെറിയ രീതിയിൽ പ്രയോജനകരമാണ് എന്ന് മാത്രം.
എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടാൻ സാധ്യതയുണ്ട്. എന്നാൽ പ്രായമേറിയവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ഈ വൈറസ് ബാധ ഗുരുതരമാകാൻ സാധ്യത കൂടുതലാണ് എന്ന് മാത്രം. അതുകൊണ്ട് പ്രായഭേദമെന്യേ പ്രതിരോധ നടപടികൾ സ്വീകരിക്കണം.
പനിയുള്ളവരെ കണ്ടെത്താൻ ഈ ഉപകരണം കൊണ്ട് സാധിക്കും. ശരീരതാപനില ഉയർന്നു എന്ന് മാത്രം മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വൈറസ് ശരീരത്തിൽ എത്തിയവരിൽ ഉടനെതന്നെ പനി ഉണ്ടാകണമെന്നില്ല എന്നതും എല്ലാ പനികളും കൊറോണ മൂലം അല്ല എന്നതും പരിഗണിക്കണം.
ഇല്ല. അങ്ങനെ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ചെയ്യേണ്ടത്.
ഇല്ല, ഇതുവരെ ഇല്ല. രോഗലക്ഷണങ്ങൾക്ക് ഉള്ള ചികിത്സ നൽകുകയും ആവശ്യമെങ്കിൽ മികച്ച സപ്പോർട്ടീവ് സൗകര്യങ്ങൾ നൽകുകയും ആണ് വേണ്ടത്.
ഒരു പട്ടിക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ട് കണ്ടിരുന്നു. ജാഗ്രത വേണം. ഇത്തരം വളർത്ത് മൃഗങ്ങളെ സ്പർശിക്കുകയാണെങ്കിൽ കൈ നന്നായി കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക.
ഇല്ല, ആൻറിബയോട്ടിക് കൊറോണ വൈറസിന് എതിരെ പ്രവർത്തിക്കില്ല. എന്നാൽ വൈറസ് ബാധയോടൊപ്പം ബാക്ടീരിയ ബാധ ഉണ്ടെങ്കിൽ ആൻറിബയോട്ടിക് ആവശ്യമായി വന്നേക്കാം.
അല്ല, സുരക്ഷിതമാണ്. എഴുത്ത്, പാക്കറ്റ് തുടങ്ങിയ വസ്തുക്കളിൽ കൊറോണ വൈറസിന് അധികകാലം സർവൈവ് ചെയ്യാൻ സാധിക്കില്ല.
ഇല്ല, അങ്ങനെ എന്തെങ്കിലും പ്രയോജനം ഉള്ളതായി തെളിഞ്ഞിട്ടില്ല. എങ്കിലും വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
അല്ല, അങ്ങനെ തിരിച്ചറിയാനുള്ള എളുപ്പ വഴികൾ ഒന്നും ഇല്ല. ഈ സന്ദേശം തീർച്ചയായും തെറ്റാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?