കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

  • 15/11/2020

കുവൈറ്റ് സിറ്റി;  അറ്റകുറ്റപണികൾ നടക്കുന്ന പശ്ചാത്തലത്തിൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്.  രാവിലെ 4 മുതല്‍ വൈകുന്നേരം 8 മണിവരെ സബാഹ്‌ അൽ സാലം ,അൽ ദഹാർ ,ജാബ്രിയ ,സൽവ ,ദോഹ ,അൽ ദസ്മാ,അൽ ഷാമിയ, അല്‍ വഹ, മുബാറക് അൽ കബീർ , അൽ കസൂർ ,അൽ ഫിന്റാസ്  എന്നിവിടങ്ങളിൽ  വൈദ്യുതി തടസ്സപ്പെടുമെന്നാണ് ‌ വൈദ്യുതി മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കുന്നു.

Related News