ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു

  • 15/11/2020

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുന്നു.  മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍ അല്‍ ബാത്തിന എന്നിവിടങ്ങളില്‍ ശക്തമായ മഴ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നുണ്ട്.  സൊഹാര്‍ വിലായത്ത്, സഹം, അല്‍ ഖാബൂറ എന്നിവിടങ്ങളില്‍ മഴ തുടരുകയാണെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ചില വിലായത്തുകളിലും നേരിയ തോതില്‍ മഴ ലഭിച്ചുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Related News