ഇന്ത്യൻ എംബസി, ഇന്ത്യൻ ടെക്സ്റ്റൈൽസ് ബിസിനെസ്സ് മീറ്റ് സംഘടിപ്പിച്ചു.

  • 18/11/2020

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക്, ടെക്സ്പ്രോസിൽ, ഇൻവെസ്റ്റ് ഇന്ത്യ എന്നിവരുമായി സഹകരിച്ച് ഇന്ത്യൻ ടെക്സ്റ്റൈൽസ് ബിസിനെസ്സ്  മീറ്റ് സംഘടിപ്പിച്ചു. വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള വസ്ത്രവ്യാപാര രംഗത്തെ  പ്രമുഖർ  ഓൺ ലൈൻ  കോൺഫറൻസിൽ  പങ്കെടുത്തു.  'ആത്മനിർബർ ഭാരത്' പരിപാടിയുടെ ഭാഗമായാണ് ടെക്സ്റ്റൈൽസ് ബിസിനെസ്സ്  മീറ്റ്‌ സംഘടിപ്പിച്ചത്. 

Related News