കുവൈറ്റിൽ കത്തി ചൂണ്ടി പ്രവാസിയെ കൊളളയടിച്ചു

  • 20/11/2020

കുവൈറ്റ് സിറ്റി;  ബം​ഗ്ലാദേശ് സ്വദേശിയായ പ്രവാസിയെ കൊളളയടിച്ച മൂന്ന് പേരെ ഹവല്ലി പൊലീസ് അന്വേഷിക്കുന്നു. ഫിലാഫിൽ ഷോപ്പിന്റെ തുറന്ന പാർക്കിം​ഗ് ഏരിയയിലെ ഒരു കാറിൽ ഇരിക്കുന്ന സമയത്താണ് മൂന്ന് പേർ പ്രവാസിയെ കൊളളയടിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കത്തി ചൂണ്ടി പ്രവാസിയെ ഭീഷണിപ്പെടുത്തി 50 ദിനാറും, ഐഡി കാർഡും, എടിഎം കാർഡും കൊളള സംഘം കവർന്നിട്ടുണ്ട്. 

Related News