സംഘട്ടനം; 7 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടുകടത്തും

  • 22/11/2020

കുവൈറ്റ് സിറ്റി;  സംഘട്ടനത്തിൽ ഏർപ്പെട്ട ഏഴ് പ്രവാസികളെ അഹ്‌മദി  പൊലീസ് അറസ്റ്റ് ചെയ്തു.  മൂന്ന് ബം​ഗ്ലാദേശികൾ. 4 ശ്രീലങ്കൻ സ്വദേശികൾ ഉൾപ്പെടെ ഏഴ് പേരെയാണ് സംഘട്ടനത്തിൽ ഏർപ്പെട്ടതിന് അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.  മെഹ്ബൂല  ഏരിയയിൽ വെച്ചാണ് ഇരുസംഘകളായി ബം​ഗ്ലാദേശികളും, ശ്രീലങ്കക്കാരും തമ്മിൽ കത്തിയുമായി സംഘട്ടനത്തിൽ ഏർപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. 

Related News