കുവൈറ്റിൽ സ്‌പെഷ്യലിസ്റ്റ് ഹെല്‍ത്ത് സെന്ററുകളുടെ ഉദ്ഘാടനം നിർവ്വ​ഹിച്ച് ആരോ​ഗ്യമന്ത്രി

  • 22/11/2020

കുവൈറ്റ് സിറ്റി;   സബ അല്‍ അഹ്മദ് സ്‌പെഷ്യലിസ്റ്റ് ഹെല്‍ത്ത് സെന്ററുകളുടെ (ഡി & ഇ) ഉദ്ഘാടനം കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. ബാസല്‍ അല്‍ സബ  നിര്‍വഹിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഹെല്‍ത്ത് സെന്ററുകളുടെ  പ്രവര്‍ത്തനസമയമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ  ഹെൽത്ത് സെന്ററുകളിലേക്ക്  വരുന്നവർ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നും അധികൃതർ അറിയിച്ചു. 

Related News