കുവൈറ്റിൽ പോളി ക്ലിനിക്കിലെ സെക്രട്ടറിയെ ആക്രമിച്ചു ; പ്രവാസി അറസ്റ്റിൽ

  • 22/11/2020



കുവൈറ്റ്‌ സിറ്റി ;ജലീബ് അൽ-ഷുയൂക് പോളിക്ലിനിക്കിലെ  സെക്രട്ടറിയെ ആക്രമിച്ചതിന്  സിറിയൻ സ്വദേശി  അറസ്റ്റിൽ.
 ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും, എന്നാൽ  ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിക്കാൻ പുരുഷന്മാരെ അനുവദിക്കില്ലെന്ന്  പറഞ്ഞപ്പോൾ ഡിസ്പെൻസറി സെക്രട്ടറിയുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്തുവെനന്നാണ് റിപ്പോർട്ട്‌.

Related News