കവൈറ്റിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 24/11/2020

കുവൈറ്റ് സിറ്റി;  വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ  രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം.  തെക്ക് കിഴക്കൻ ഏരിയകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കരം പ്രവചിച്ചു.  ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് പ്രവചിക്കപ്പെടുന്നത്. അന്തരീക്ഷം മേഖങ്ങൾ കൊണ്ട് മൂടിയിരിക്കുമെന്നും അദ്ദേഹം പറയുന്നു. 

Related News