കുവൈറ്റിൽ കൂടുതൽ മേഖലകളിൽ സ്വദേശി വൽക്കരണം; പ്രവാസികളെ പിരിച്ചുവിടുന്നു

  • 24/11/2020

കുവൈറ്റിൽ വിഭ്യാദ്യാസ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ അധികൃതർ ഒരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുളള പ്രവാസികളെ പിരിച്ചുവിട്ട് പകരം സ്വ​ദേശികളെ നിയമിക്കാനുളള നീക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട്  പിരിച്ചുവിടുന്ന പ്രവാസികളുടെ പട്ടിക ഈ വർഷാവസനത്തോടെ മന്ത്രാലയം തയ്യാറാക്കുമെന്നാണ് റിപ്പോർട്ട്. 
സീനിയോറിറ്റി അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക്‌ സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം അടുത്ത വർഷം ജനുവരി ആരംഭത്തിലായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Related News