കുവൈറ്റിൽ 46,000 ദിനാർ തട്ടിയെടുത്ത പ്രവാസി മാനേജരെ പൊലീസ് അന്വേഷിക്കുന്നു

  • 25/11/2020

കുവൈറ്റ് സിറ്റി;   46,000 ദിനാർ തട്ടിയെടുത്തുവെന്നാരോപിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) ഉദ്യോഗസ്ഥർ ഒരു ഫുഡ് കമ്പനിയുടെ  പ്രവാസി മാനേജരെ അന്വേഷിക്കുന്നു. കമ്പനിയിൽ നിന്ന്  പണനഷ്ടമാകുകയും, പിന്നാലെ മാനേജർ  ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്ന്  മാനേജറുമായി ബന്ധപ്പെടാൻ കമ്പനി അധികൃതർ ലഭിച്ചപ്പോൾ കോളുകൾ എടുക്കുന്നില്ലെന്നും   സെൽഫോൺ സ്വിച്ച് ഓഫ് ചെയ്തതായും അധികൃതർ വ്യക്തമാക്കുന്നു.

Related News